കൂരാച്ചുണ്ടിൽ നിന്നും വളർത്തു ഡോഗിനെ കിട്ടിയിട്ടുണ്ട് .




ഗോൾഡൻ റിട്രീവർ ഇനത്തിൽ പെട്ട ഒരു വളർത്തു ഡോഗിനെ കൂരാച്ചുണ്ട് അത്യോടി മുസ്‌ലിം പള്ളിക്ക് സമീപമുള്ള വീട്ടിൽ വഴി തെറ്റി വന്നു കയറിയിട്ടുണ്ട് . നായയുടെ ഉടമസ്ഥൻ കോൺടാക്ട് ചെയ്യുക

+91 89213 17859

പരിചയം ഇല്ലാത്ത സ്ഥലം ആയതിനാൽ നായ അല്പം പേടിച്ചിരിക്കുകയാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു