കോഴിക്കോട് ലുലുമാളിൽ നിരവധി ഒഴിവുകൾ, ഫ്രഷേഴ്‌സിനും അപേക്ഷിക്കാം..





കോഴിക്കോട്ലുലു മാളിൽ നിരവധി ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു.

മെയ് 5-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 മണി വരെ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ യോഗ്യരായ ഉദ്യോഗാർത്ഥകൾക്ക് നേരിട്ട് പങ്കെടുക്കാം.

ഒഴിവുകളും യോഗ്യതകളും

സൂപ്പർവൈസർ: പ്രായപരിധി 22-35 വയസ്

സെയിൽസ്മാൻ/സെയിൽസ്യുമൺ:

പ്രായപരിധി 18-30 വയസ്,എസ്എസ്എൽസി/എച്ച്എസ്സി, ഫ്രഷേഴ്സ‌ിന് അപേക്ഷിക്കാം

ക്യാഷ്യർ: പ്രായപരിധി 18-30 വയസ്, ഫ്രഷേഴ്സിന് അപേക്ഷിക്കാം

സെക്യൂരിറ്റി സൂപ്പർവൈസർ: പ്രായപരിധി 25-45 വയസ്, 1-2 വർഷത്തെ പരിചയം

ഹെൽപ്പർ: പ്രായപരിധി 20-35 വയസ്, ഫ്രഷേഴ്സിന് അപേക്ഷിക്കാം

സ്റ്റോർ കീപ്പർ/ഡാറ്റാ എൻട്രി ഓപ്പറേറ്റർ:

പ്രായപരിധി 22-38 വയസ്, 1-2 വർഷത്തെ പ്രസക്തമായ പരിചയം.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി