ചക്കിട്ടപാറ - കൂരാച്ചുണ്ട് - പിറവം ബസിൻ്റെ സമയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്...




പിറവം - കൂരാച്ചുണ്ട് - ചക്കിട്ടപാറ 

വൈകിട്ട്
ഇന്നുമുതൽ പിറവത്ത് നിന്ന് 1:45pm എറണാകുളത്തു നിന്ന് 3 :30pm ആയിരിക്കും പുറപ്പെടുക.

അതിനാൽ കോഴിക്കോട് ഇനി എത്തിച്ചേരുമ്പോൾ രാത്രി 11:00 കഴിയും

ചക്കിട്ടപാറ - കൂരാച്ചുണ്ട് - പിറവം

രാവിലെ 
 ചക്കിട്ടപാറ 4:40am 
കൂരാച്ചുണ്ട് 4 :55am 
ബാലുശ്ശേരി 5:15am 
കോഴിക്കോട് 5:55am
പിറവത്തേയ്ക്ക് 6:05am പുറപ്പെടും


   . 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു