നിര്യാതനായി.




ചക്കിട്ടപാറ: കർഷകൻ വാലുമണ്ണേൽ അബ്രഹാം (അച്ചായൻ - 85) നിര്യാതനായി. 

 ഭാര്യ: അന്നമ്മ (ചെമ്പനോട ഞൊണ്ടിമാക്കൽ കുടുംബാംഗം). 

മക്കൾ: അഡ്വ.നിർമ്മല, ഷാജി, ഷിബു (ശാലോം പെരുവണ്ണാമൂഴി), ഷീബ, നിഷ, ജിഷ. 

മരുമക്കൾ: അഡ്വ.വിക്ടർ (കോഴിക്കോട്), ഷിജി നാലൊന്ന് കാട്ടിൽ ( ചെമ്പ് കടവ്), ജോസ് വട്ടുകുളം (കല്ലാനോട്).

 സഹോദരങ്ങൾ: ഏലിക്കുട്ടി, പരേതനായ ജോസ് വാലുമണ്ണേൽ (പാലക്കാട്‌).

മൃതസംസ്കാരം 30/04/2025 (ബുധൻ) 4 PM ന് ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് പള്ളിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു