സമര പ്രചാരണ വാഹന ജാഥക്ക് കൂരാച്ചുണ്ടിൽ സ്വീകരണം നൽകി




കൂരാച്ചുണ്ട് : കേന്ദ്ര, സംസ്‌ഥാന
സർക്കാരുകളുടെ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് മനോജ് കുമാർ പാലങ്ങാട് നയി ക്കുന്ന സമര പ്രചാരണ വാഹന ജാഥയ്ക്ക് കൂരാച്ചുണ്ടിൽ സ്വീകരണം നൽകി.

ജാഥാ ക്യാപ്റ്റൻ മനോജ് കു മാർ പാലങ്ങാട്, ഡിസിസി സെക്ര ട്ടറി അഗസ്റ്റിൻ കാരക്കട, മണ്ഡ ലം കോൺഗ്രസ് പ്രസിഡന്റ് ജോ സ് വെളിയത്ത്, ശ്രീധരൻ മേനാ ച്ചേരി, രാജു കിഴക്കേക്കര, ഗീതാ ചന്ദ്രൻ, മറിയാമ്മ കുര്യാക്കോസ്, ബിജു മാണി, സജി വെങ്കിട്ട യ്ക്കൽ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി