തലയാട് - വയലട റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു




 തലയാട്:  തലയാട് - വയലട റോഡിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഈ ഭാഗത്ത് റോഡ് പ്രവൃത്തി പുരോഗമിക്കുകയാണ്.

ഇവിടേക്കു കോൺക്രീറ്റ് മിക്സമായി എത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്.
ഡ്രൈവർ പരുക്കേൽക്കാതെ
രക്ഷപ്പെട്ടു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു