കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറിൽ മൃതദേഹം കണ്ടെത്തിയ സംഭവം; ദുരൂഹത തുടരുന്നു


✒️നിസാം കക്കയം 

കൂരാച്ചുണ്ട് :   കൂരാച്ചുണ്ടിൽ രാത്രിസമയങ്ങളിൽ അതിഥിത്തൊഴിലാളികൾ തമ്മിലുള്ള സംഘർഷംപതിവാണ്. ലഹരിയുപയോ ഗവും ഇവർക്കിടയിൽ കൂടുത ലാണ്. കൂരാച്ചുണ്ട് പോലീസ് പലതവണ അതിഥിത്തൊഴി ലാളികളിൽനിന്ന് ലഹരിവസ്തു ക്കൾ പിടിച്ചെടുക്കുന്ന സ്ഥി തിയുണ്ടായിട്ടുണ്ട്. മരണപ്പെട്ട തൊഴിലാളിയും ഇത്തരത്തിൽ സംഘർഷത്തിൽ പങ്കാളിയാവുന്ന വ്യക്തിയായിരുന്നു. ആഴ്ചകൾക്കുമുൻപും ഇവർക്കിടയിൽ തർക്കങ്ങൾ നടന്നിരുന്നു.

മേലേ അങ്ങാടിയിൽ താമ സിക്കുന്ന തൊഴിലാളിയുടെ മൃതദേഹം ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾക്കു സമീപമുള്ള കിണറ്റിൽ എങ്ങനെയെത്തിയെന്നത് ദുരൂഹതയുണ്ടാക്കുന്നു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി