കൂരാച്ചുണ്ടിൽ മരം വീണ് വീടു തകർന്നു



✒️ജോബി മാത്യു 

കൂരാച്ചുണ്ട് :  പഞ്ചായത്തിൽ മൂന്നാം വാർഡിലെ പൂവ്വത്തുംചോലയിൽ കാറ്റിൽ കോൺക്രീറ്റ് വീടിനു മേൽ മരം വീണ് നാശനഷ്ട‌ം സംഭവിച്ചു.

ചെമ്മനാക്കര ജോസിൻ്റെ വീടിൻ്റെ കോൺക്രീറ്റ്, സൺഷേഡ്, ഭിത്തി ഉൾപ്പെടെയാണ് കേടുപാട് സംഭവിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു