നിര്യാതനായി




കല്ലാനോട് : വർക്കി (ബെന്നി ) (57) പുത്തൻപുരക്കൽ നിര്യതനായി. 

ഭാര്യ :മേഴ്സി മണ്ണാംപറമ്പിൽ (പൂതംപാറ )

 മക്കൾ : ജോമോൻ (ബാംഗ്ലൂർ), ജാസ്മിൻ . 

സഹോദരങ്ങൾ: ജോസ്, ജയിംസ്, ജോണി, ലില്ലി സണ്ണി പ്ലാത്തോട്ടത്തിൽ

മൃതസംസ്കാരം നാളെ (ചൊവ്വ ) 29/4/2025 രാവിലെ 11 Am ന് കല്ലാനോട് സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു