കൂത്താളി ജില്ലാ കൃഷിഫാമിൽ ഔഷധസസ്യക്കൃഷി തുടങ്ങി
പെരുവണ്ണാമുഴി :കുത്താളി ജില്ലാ കൃഷിഫാമിൽ ഔഷധസസ കൃഷിക്ക് തുടക്കമായി. വാണിജ്യാ ടിസ്ഥാനത്തിൽ കൃഷി നടത്താനാ ണ് ഉദ്ദേശ്യം. ഇതിനായി കോയമ്പ അസൂർ ആര്യവൈദ്യ ഫാർമസിയു മായി ധാരണാപത്രം ഒപ്പുവെച്ചു. ചിറ്റരത്ത, ചെത്തിക്കൊടുവേലി, ആടലോടകം, ഓരില, കുറു ന്തോട്ടി, തിപ്പലി, എന്നിവയാണ് ഉത്പാദിപ്പിക്കുക. വൈവിധ്യമാർ ന്ന കൃഷികൾ ഫാമിൽ അടുത്തി ടെ ചെയ്തുതുടങ്ങിയിട്ടുണ്ട്. സൂര്യ കാന്തിച്ചു കൃഷിയും തണ്ണിമത്തൻ കൃഷിയും അടുത്തിടെ നടത്തി യിരുന്നു. ഓണത്തിന് പുക്ക്യഷി ഔഷധസസ്യകൃഷിയും ഫാം ഉദ്യോഗസ്ഥർക്കും തൊഴിലാളി കൾക്കുമായി സംഘടിപ്പിച്ച ശി ലശാലയും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് - ഉദ്ഘാടനം ചെയ്തു.
ജില്ലാപഞ്ചായത്ത് സ്ഥിരംസ മിതി ചെയർപേഴ്‌സൺ വി.പി. - ജമീല അധ്യക്ഷയായി. കോയമ്പത്തൂർ ആര്യവൈദ്യഫാർമ സി അഗ്രിക്കൾച്ചർ ഓഫീസർമാ രായ കെ. ശശികുമാർ, എം. മു ഹമ്മദ് അനീസ് എന്നിവർ ക്ലാ സെടുത്തു. കൃഷിവകുപ്പ് ഡെ
പ്യൂട്ടി ഡയറക്ടർ രൂപാ നാരായ ണൻ, ഫാം സുപ്രണ്ട് കെ.വി. നൗഷാദ്, കൃഷി ഓഫീസർ ഡോ. പി. മുബിന തുടങ്ങിയവർ സംസാ രിച്ചു.

Comments
Post a Comment