കല്ലാനോട് സെൻറ് മേരീസ് ഹൈസ്കൂളിലെ സ്കൂൾ ബസ് സമയം പ്രസിദ്ധീകരിച്ചു:
കല്ലാനോട്; സ്കൂൾ ബസ് സമയക്രമം ബസ് നമ്പർ : 1 ഒന്നാം ട്രിപ്പ് രാവിലെ 7 .50 - വയലിട രാവിലെ 7 55 മണിച്ചേരി ഈ ഭാഗത്തുള്ള മുഴുവൻ കുട്ടികളും ബസിൽ കയറേണ്ടതാണ് കാവുംപുറം മുതൽ ഫസ്റ്റ് ട്രിപ്പിൽ പത്താം ക്ലാസിലെ കുട്ടികൾ മാത്രം കയറുക. 8 മണി - കാവുംപുറം 8 .5 - താഴെ തലയാട് 8 .10 - മേലെ തലയാട് 8 .15 - 26 -ാംമൈൽ 8 .20 - 27 -ാം മൈൽ ബസ് നമ്പർ : 3 ഒന്നാം ട്രിപ്പ് ഒന്നാം ട്രിപ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ മാത്രം കയറുക 8:00 - പടിക്കൽ വയൽ 8 .5 - ചെമ്പും കര 8 .10 - ചീടിക്കുഴി 8 .15 - മേലെ തലയാട് ബസ് നമ്പർ : 2 ഒന്നാം ട്രിപ്പ് രാവിലെ 8 മണി തേൻവില്ല തേൻ വില്ലയിൽനിന്നും മുഴുവൻ കുട്ടികളും ബസ്സിൽ കയറണം കക്കയം മുതൽ ഒന്നാം ട്രിപ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ മാത്രം കയറുക രാവിലെ 8 .5 - കക്കയം 8 .10 - 30 -ാംമൈൽ 8 .15 - കരിയാത്തുംപാറ . ബസ് നമ്പർ :1 രണ്ടാം ട്രിപ്പ് 9 .10 - കക്കയം 9 .15 - 30 -ാം മൈൽ 9 .20 - കരിയാത്തുംപാറ 9 .25 - 28 -ാംമൈൽ ബസ് നമ്പർ : 2 രണ്ടാം ട്രിപ്പ് 8:50 - രാജഗിരി 8 .55 - എം എം പറമ്പ് 9 മണി - തെച്ചി 9 .5 - പടിക്കൽ വയൽ 9 .10 - കാവുംപുറം 9 .15 - താഴെ തലയാട് 9 .20 - മേലെ തല...