യാത്രയയപ്പ് നൽകി



കൂരാച്ചുണ്ട്: സ്ഥലം മാറിപ്പോകുന്ന കൃഷി ഓഫീസർ ശ്രീമതി വിധുവിനു എ ഡി സി യാത്രയയപ്പ് നൽകി. സ്തുത്യർഹമായ സേവനത്തിനു ഉപഹാരം നൽകി ആദരിച്ചു. വൈസ് പ്രസിഡണ്ട് വിൻസി തോമസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആൻറണി പുതുകുന്നേൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഗസ്റ്റിൻ കാരക്കട, വി എസ് ഹമീദ്, എൻ കെ കുഞ്ഞമ്മദ്, ഏ കെ പ്രേമൻ, ശിവദാസൻ, വർഗീസ് മാസ്റ്റർ, സൂപ്പി തെരുവത്ത്, മത്തായി മാസ്റ്റർ കുന്നേൽ തുടങ്ങിയവരും കൃഷി ഓഫീസ് ഉദ്ദ്യോഗസ്ഥരായ ദൃശ്യയും ഉദ്ദ്യോഗസ്ഥരും സംബന്ധിച്ചു.




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു