കൂരാച്ചുണ്ട് മേലെ അങ്ങാടിയിലെ റോഡിൽ മാലിന്യം തള്ളുന്നു




കൂരാച്ചുണ്ട് : കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ കല്ലാനോട് റോഡിലാണ് ഈ മാലിന്യം കണ്ടത്.
അതിഥി തൊഴിലാളികളാണ് റോഡിൽ ഈ മാലിന്യം കൊണ്ടിട്ടത് എന്ന് പറയപ്പെടുന്നു
ഇതിന് മുൻപും പ്ലാസ്റ്റിക് മാലിന്യം റോഡിൽ തള്ളിയിട്ടുണ്ട്.
ഹരിത സേന സേവനം നല്ല രീതിയിൽ നടക്കുന്ന പഞ്ചായത്താണ് കൂരാച്ചുണ്ട് പഞ്ചായത്ത് .


ശാശ്വത പരിഹാരം കാണണം

അതിഥി തൊഴിലാളികൾ താമസിക്കുന്ന ബിൽഡിംഗുകളിൽ ഹരിത സേന സേവനം
കർശനമാക്കണമെന്നും എങ്കിലേ ഇതിന് ശാശ്വത  പരിഹാരം കാണാൻ കഴിയുള്ളുവെന്നും പൊതു പ്രവർത്തകൻ A K പ്രേമൻ പറഞ്ഞു.

.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു