കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.




കുറ്റ്യാടി പുഴയോരത്ത് ജാഗ്രതാ നിർദ്ദേശം

കക്കയം:  കെ എസ് ഇ ബിയുടെ കക്കയം ഡാമിൽ ജലനിരപ്പ് 756.7 മീറ്റർ ആയി ഉയർന്നതിനെ തുടർന്ന് അധികജലം തുറന്നു വിടുന്നതിനുള്ള  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..

ജലനിരപ്പ് 758 മീറ്ററിൽ എത്തുമ്പോഴാണ് ഡാമിന്റെ ഷട്ടർ തുറന്ന് പെരുവണ്ണാമൂഴി ഡാമിലേക്ക്  ജലം ഒഴുക്കുന്നത്. 

മഴ ശക്തമായ സമയത്ത് തന്നെ പെരുവണ്ണാമൂഴി ഡാമിൻ്റെ നാല് ഷട്ടറും മുഴുവനായി തുറന്നിട്ടിരുന്നു. കുറ്റ്യാടി പുഴയോരത്ത് ജാഗ്രതാ നിർദ്ദേശം നൽകി

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി