തലയാട് ആശുപത്രിയിൽ ഉറവ: രോഗികളെ മാറ്റി




തലയാട്:  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ തലയാട് സർക്കാർ ആയുർവേദ ആശുപത്രിയിലെ താഴത്തെനിലയിൽ വെള്ളത്തിൻ്റെ ഉറവ കണ്ടതോടെ ചികിത്സയിലുണ്ടായിരു ന്ന 18-ഓളംപേരെ അവരുടെ വീ ടുകളിലേക്ക് മാറ്റി.

ബുധനാഴ്ച മഴയ്ക്ക് ശമനമായതിനാൽ വെള്ളശല്യം അപകടകരമായിട്ടില്ലെന്നും എന്നാൽ രോഗികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഡിഎംഒയു ടെ നിർദേശപ്രകാരം മാറ്റുകയാ യിരുന്നെന്നും ഒപി സംവിധാ നങ്ങളെല്ലാം പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി