നിര്യാതയായി




കൂരാച്ചുണ്ട് :  കണിയാങ്കണ്ടി  ചന്ദ്രിക (60) നിര്യാതയായി

ഭർത്താവ്: നാണു.

മക്കൾ:
സനീഷ് (ദോഹ)
സജീഷ്(കോൺട്രാക്ടർ )
സതീഷ്(ഓട്ടോ ഡ്രൈവർ കൂരാച്ചുണ്ട്.)

മരുമക്കൾ:
ഷെമില ( വാകയാട് )
നീതു ( അടിവാരം)
ചിഞ്ചു (നരിനട)

സംസ്കാരം ഞായറാഴ്ച ഉച്ചക്ക്
വീട്ട് വളപ്പിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു