മലയോര ഹൈവേ: ചക്കിട്ടപാറയിൽ ജനകീയ കൺവൻഷൻ ഇന്ന്



✒️ ജോബി മാത്യു 

ചക്കിട്ടപാറ :  മലയോര ഹൈവേയുമായി ബന്ധപ്പെട്ട് ടൗ ണിലുള്ള തർക്കങ്ങൾ പരിഹരി ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകിട്ട് 4ന് വ്യാപാര ഭവനിൽ ജനകീയ കൺവൻഷൻ നടത്തു മെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്ററ് ബാബു പുതുപ്പറമ്പിൽ, സെക്രട്ടറി ശിവദാസൻ മുടിയംചാൽ എന്നിവർ അറിയി ച്ചു. സർക്കാർ വില നൽകി വാ ങ്ങിയ റോഡിന്റെ ഭൂമി പൂർണമാ യി ഉപയോഗിച്ച് മലയോര ഹൈവേ പ്രവൃത്തി പൂർത്തീകരി ച്ച് ജനങ്ങളുടെ ആശങ്ക പരിഹരി ക്കാൻ അധികൃതർ തയാറാക ണം. 29ന് താലൂക്ക് സർവേയറു ടെ നേതൃത്വത്തിൽ ചക്കിട്ടപാറ യിൽ നടത്തിയത് അശാസ്ത്രീയ സർവേയാണെന്നു ആരോപിച്ചു

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി