ചക്കിട്ടപ്പാറ ചുഴലിക്കാറ്റിൽ കെഎസ്ഇബിക്ക് വൻനഷ്ട്ടം



ചക്കിട്ടപാറ : പഞ്ചായത്തിലെ ചക്കിട്ടപാറ, നരിനട മേഖലകളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കെഎസ്ഇബിക്ക് ഒരുദിവസം കൊണ്ട് വലിയ നഷ്ട മാണുണ്ടായത്. മഴ തുടങ്ങിയശേ ഷമുണ്ടായ കാര്യങ്ങൾ എല്ലാം ശരിയാക്കിവരുമ്പോഴാണ് മരങ്ങൾ ഒന്നാകെ വൈദ്യുതലൈ നിലേക്ക് കടപുഴകിവീഴുന്ന സ്ഥിതിയുണ്ടായത്.

ഹൈടെൻഷൻ വൈദ്യുത ലൈൻ വലിച്ച ആറ് തൂണുകളും, മറ്റുള്ള 14 വൈദ്യുതത്തൂണുക ളും തകർന്നു. 43 വൈദ്യുതത്തൂ ണുകൾ ചെരിഞ്ഞതിനെത്തുടർ ന്ന് നേരെയാക്കേണ്ടിവന്നു. 57 ഇടത്ത് വൈദ്യുതലൈനിൽ മര ങ്ങൾ വീണു.

28 ഇടത്ത് വൈദ്യുതലൈനു കൾ തകർന്നു. 38 ട്രാൻസ്ഫോ മറുകൾക്ക് കീഴിൽ വൈദ്യുതി മു ടങ്ങുന്ന പ്രശ്നമുണ്ടായി. ഏഴായി രത്തോളം ഉപഭോക്താക്കളെ പ്ര ശ്നം ബാധിച്ചതായാണ് ഏകദേ ശകണക്ക്.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി