ചക്കിട്ടപാറയിൽ സർക്കാരിന്റെ കുപ്പിവെള്ള ബോട്ടിലിങ് പ്ലാന്റ് സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങും




ചക്കിട്ടപാറ: പെരുവണ്ണാമൂഴിയിൽ ജലവിഭവവകുപ്പിൻ്റെ നേതൃത്വ ത്തിൽ പ്രഖ്യാപിച്ച കുപ്പിവെള്ള പ്ലാന്റ് സെപ്റ്റംബറിൽ ചക്കിട്ടപാ റയിൽ പ്രവർത്തനം തുടങ്ങുമെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു.

കേരള ഇറിഗേഷൻ ഇൻഫ്രാ സ്ട്രക്ചർ ഡിവലപ്മെൻ്റ് കോർ പ്പറേഷൻ ലിമിറ്റഡി(കെഐഐ ഡിസി)ന്റെ നേതൃത്വത്തിലാണ് എട്ടുകോടി രൂപ ചെലവിൽ പ്ലാ ന്റ് തുടങ്ങുന്നത്. പെരുവണ്ണാമൂ ഴി ഡാം റിസർവോയറിലെ വെ ള്ളമുപയോഗിച്ചാണ് ഉത്പാദ നം. സ്വന്തം പ്ലാൻ്റ് നിർമാണം പൂർത്തീകരിക്കുന്നതുവരെ ചക്കി ട്ടപാറയിൽ സുഭിക്ഷയുടെ കെട്ടിടത്തിലാണ് പ്രവർത്തനമാരം! ക്കുക. അഞ്ചുമാസംകൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാൻ ജലവിഭവവകുപ്പുമന്ത്രിയു ടെ അധ്യക്ഷതയിൽ നട ന്ന യോഗത്തിൽ തീരുമാ നിച്ചിട്ടുണ്ട്. ഇറിഗേഷന്റെ 3.5 ഏക്കർ സ്ഥലം പദ്ധ തിക്കായി ഉപയോഗപ്പെ ടുത്താനാണ് തീരുമാനി ച്ചിട്ടുള്ളത്.


Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി