കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ റോഡിൽ മാലിന്യം തള്ളുന്നു




കൂരാച്ചുണ്ട് : കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ കല്ലാനോട് റോഡിലാണ് ഈ മാലിന്യം കണ്ടത്.
അതിഥി തൊഴിലാളികളാണ് റോഡിൽ ഈ മാലിന്യം കൊണ്ടിട്ടത് എന്ന് പറയപ്പെടുന്നു
ഇതിന് മുൻപും പ്ലാസ്റ്റിക് മാലിന്യം റോഡിൽ തള്ളിയിട്ടുണ്ട്.
ഹരിത സേന സേവനം നല്ല രീതിയിൽ നടക്കുന്ന പഞ്ചായത്താണ് കൂരാച്ചുണ്ട് പഞ്ചായത്ത് .



അതിഥി തൊഴിലാളികൾ താമസിക്കുന്ന ബിൽഡിംഗുകളിൽ ഹരിത സേന സേവനം 
കർശനമാക്കണമെന്നും എങ്കിലേ ഇതിന് പരിഹാരം കാണാൻ കഴിയൂവെന്നും പൊതു പ്രവർത്തകൻ A K പ്രേമൻ പറഞ്ഞു. 

.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി