കുളത്തുവയൽ സ്വദേശി അമേരിക്കയിൽ നിര്യാതനായി
കൂരാച്ചുണ്ട്: അഗസ്റ്റിൻ ചിറ്റേട്ട് (94 വയസ്സ്) അമേരിക്കയിലെ ഹൂസ്റ്റണിൽ നിര്യാതനായി.
പരേതൻ കുളത്തുവയൽ ചിറ്റേട്ട് കുടുംബാംഗമാണ്
ഭാര്യ: പരേതയായ ഏലിക്കുട്ടി തോട്ടുപുറം(തൊടുപുഴ)
മക്കൾ: ജോബി, ജിബി
മരുമക്കൾ ; അജഞലി കൊച്ചുപുരയ്ക്കൽ മുക്കം,ജയ്സൻ കുറിച്ചി ഹൂസ്റ്റൻ
മൃതസംസ്കാരം പിന്നീട് ചിക്കാഗോയിൽ. .

Comments
Post a Comment