നിര്യാതയായി
കൂരാച്ചുണ്ട്: ചായനാനിയ്ക്കൽ പരേതനായ അബ്രഹാമിൻ്റെ ഭാര്യ ശോശാമ്മ (88) അന്തരിച്ചു.
കൂരാച്ചുണ്ട് വടക്കേതടത്തിൽ കുടുംബാംഗമാണ് പരേത.
മക്കൾ: തങ്കമ്മ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, പാലക്കാട്), സാറാമ്മ (റിട്ട. ലേഡി ഹെൽത്ത് ഇൻസ്പെക്ടർ, കോഴിക്കോട്), ഏലിയാമ്മ (റിട്ട. സിഡിപിഒ, കോഴിക്കോട്), വർഗീസ് (റിട്ട. ജെ.ഡബ്ല്യു.എം, ചെന്നൈ), മോളിക്കുട്ടി അബ്രഹാം (പ്രിൻസിപ്പൽ, സെൻ്റ് മീരാസ് പബ്ലിക് സ്‌കൂൾ, പേരാമ്പ്ര), ജോർജുകുട്ടി അബ്രഹാം (റിട്ട. സീനിയർ സൂപ്രണ്ട്, ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്‌റ്റിറ്റ്യൂട്ട്, കോഴിക്കോട്), ലിസമ്മ (റിട്ട. നഴ്‌സിങ് സൂപ്രണ്ട്, കോഴിക്കോട്), തോമസ് (ഡെപ്യൂട്ടി മാനേജർ, എസ്ബിഐ കൊണ്ടോട്ടി), ജിൽസി (ഓസ്ട്രേലിയ).
മരുമക്കൾ: സുരേഷ് ജോസഫ് ചേളന്നൂർ (റിട്ട. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ജെസി ചെങ്ങന്നൂർ, ജോൺ നടുക്കര ചേളന്നൂർ, ഷീജ ജോർജ് തിരുവനന്തപുരം, സജി ഏലിയാസ് അപ്പയ്ക്കൽ കായണ്ണ, ഷൈനി തെക്കേവീട്ടിൽ മീനങ്ങാടി, ജയ്സൺ ഫിലിപ്പ് മുക്കം (ഓസ്ട്രേലിയ), പരേതരായ യോഹന്നാൻ മണ്ണാത്തിക്കുളത്തിൽ (മണ്ണാർക്കാട്), വൽസൻ തിരുവണ്ണൂർ (കോഴിക്കോട്).
സഹോദരങ്ങൾ: അന്നമ്മ കാരുകുന്നേൽ, മേരി കളവക്കാട്ട് (പെരുവണ്ണാമൂഴി), ലീല (പുതുപ്പാടി), പൗലോസ് (വയനാട്), പരേതരായ അപ്പച്ചൻ (കൂരാച്ചുണ്ട്), തങ്കച്ചൻ (ചെമ്പുകടവ്).
സംസ്‌കാരം: മൃത സംസ്‌കാരം ഞായറാഴ്ച (31/05/2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.

Comments
Post a Comment