അധ്യാപക നിയമനം
കുളത്തുവയൽ: കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.എസ്.ടി (H.S.S.T) മലയാളം, ഇംഗ്ലീഷ് (ജൂനിയർ) എന്നീ വിഷയങ്ങളിലെ അധ്യാപക ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ജൂൺ 15-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 9447278906 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Comments
Post a Comment