നിര്യാതനായി



 കായണ്ണ :  ചെറുക്കാട് നമ്പ്രത്തുമ്മൽ രാഘവൻ നമ്പ്യാർ (88) നിര്യാതനായി.

ഭാര്യ: ദേവകി അമ്മ

മക്കൾ: വിനോദൻ (പൂനത്ത് ) വിനയൻ. എൻ (സി.പി.ഐ (എം) എരാം പൊയിൽ ബ്രാഞ്ച് സെക്രട്ടറി) വിജിത (ചേനോളി )

മരുമക്കൾ: ബിന്ദു ( പൂനത്ത് ) സേതുമാധവൻ . കെ.ഇ (ചേനോളി), ലിനിത (തിരുവോട്).

സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കേളപ്പൻ നമ്പ്യാർ, അപ്പുക്കുട്ടി നമ്പ്യാർ, എൻ. ഉണ്ണി നമ്പ്യാർ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു