നിര്യാതയായി
കടിയങ്ങാട്: വടക്കേ കോവുമ്മൽ ജാനു അമ്മ (79) നിര്യാതയായി.
ഭർത്താവ് പരേതനായ ബാലൻ നായർ (റിട്ട. ഇറിഗേഷൻ, പെരുവണ്ണമുഴി).
മക്കൾ: സുജിന, ശ്രീകാന്ത് (റിട്ട. ഇന്ത്യൻ ആർമി)
മരുമക്കൾ: അരവിന്ദൻ മുണ്ടക്കൽ (റിട്ട. ഇന്ത്യൻ ആർമി, കോടേരിച്ചാൽ), രബിത തായന.
സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ, ദേവകി അമ്മ(ചെറിയകുമ്പളം), സുശീല (പേരാമ്പ്ര), കല്യാണി (ഇരിങ്ങത്ത്), രാധ (സൂപ്പിക്കട), രാഘവൻ നായർ (ചെറിയകുമ്പളം), പത്മനാഭൻ നായർ (കൂത്താളി, റിട്ട. ഇ പി എഫ് കോഴിക്കോട് ), പ്രസന്ന (പേരാമ്പ്ര )

Comments
Post a Comment