നിര്യാതനായി
കൂരാച്ചുണ്ട്: കാളങ്ങാലി, രാജൻ പാലോടി(70) നിര്യാതനായി.
ഭാര്യ: പരേതയായ മല്ലിക.
മക്കൾ: രമ്യ (ചെറുക്കാട് ), റജില(കായണ്ണ)
മരുമക്കൾ: ശശി മരോട്ടിക്കൽ (ചെറുക്കാട് ), സജീവൻ ആയടത്തിൽ (സി പി ഐ (എം) മുണ്ട വയൽ ബ്രാഞ്ച് അംഗം)കായണ്ണ.
സംസ്കാരം ഇന്നു (30/4/26)രാവിലെ 11 മണിക്ക് കാളങ്ങാലി വീട്ടു വളപ്പിൽ.

Comments
Post a Comment