നിര്യാതയായി
ചക്കിട്ടപാറ: ഗീത കല്ലുംപുറത്ത് (72) നിര്യാതയായി. പരേതനായ ഗോവിന്ദൻ രാജന്റെ ഭാര്യയാണ്.
മക്കൾ: ജിഗീഷ്, ജിനീഷ് (3-ാം വാർഡ് മെമ്പർ, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്).
മരുമകൾ: പ്രിയങ്ക ജിഗീഷ്.
കൊച്ചുമക്കൾ: തീർത്ഥ ജിഗീഷ്, തേജസ് ജിഗീഷ്.
മൃതസംസ്കാര ശുശ്രൂഷകൾ പിന്നീട് അറിയിക്കുന്നതാണ്

Comments
Post a Comment