നിര്യാതയായി
കോടഞ്ചേരി:ചെമ്പുകടവ് പരേതനായ കൊടുകപ്പള്ളിൽ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി.
പരേത കാഞ്ഞിരത്താനം പാപ്പനശ്ശേരിൽ കുടുംബാംഗം.
മക്കൾ : മേരിക്കുട്ടി, ജോസ്, തെയ്യാമ്മ, തങ്കച്ചൻ, എൽസമ്മ, ബെന്നി, സണ്ണി, ജോൺസൺ.
മരുമക്കൾ : ജോസ് കൈതക്കുളം (പൂഴിത്തോട്), ജെസി നിരപ്പേൽ (കൂരാച്ചുണ്ട്), ജോസ് വെൺമേനിക്കട്ടയിൽ (അടയ്ക്കാതോട്), തെയ്യാമ്മ പെരുമാലിൽ (തിരുവമ്പാടി), ജിമ്മി മൊളയ്ക്കൽ (ആനക്കാംപൊയിൽ), ഷൈനി പുല്ലത്ത് (കല്ലാനോട്), മേരി കിഴക്കേകര ( തോട്ടുമുക്കം), സോളി മംഗലത്ത് (കണ്ണോത്ത്).
ഇന്നലെ (27/04/2026) ചെമ്പുകടവ് സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു

Comments
Post a Comment