തറയിൽ ആലിക്കുട്ടി നിര്യാതനായി

 


തിരുവമ്പാടി: തറയിൽ ആലിക്കുട്ടി (64 ) നിര്യാതനായി.

ഭാര്യ: പരേതയായ വാലയിൽ ആയിഷാബി, ജമീല കമ്പക്കോടൻ

മക്കൾ: ഫാസിൽ (എൻ്റെ തിരുവമ്പാടി), ഹബീബി (ഡിജിമീഡിയ മുക്കം), ഹാരിസ്, സുഹൈൽ.

മരുമക്കൾ: നിഷില കൂമ്പാറ, സഫ തിരുവമ്പാടി, ഹബീബ നസ്രിൻ നടമ്മൽപൊയിൽ.

മയ്യിത്ത് നിസ്ക്കാരം നാളെ ( 30-03-2026) തിങ്കൾ രാവിലെ 10.30 ന് മാർക്കറ്റ് പള്ളിയിലും 10.45 ന് താഴെ തിരുവമ്പാടി തിയ്യര തട്ടേക്കാട് ജുമാ മസ്ജിദിലും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു