കരികണ്ടൻപാറയിലെ ചീങ്കല്ലേൽ ത്രേസ്യ നിര്യാതയായി

 


കുളത്തുവയൽ: കരികണ്ടൻപാറ ചീങ്കല്ലേൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യ (90) നിര്യാതയായി.

മക്കൾ: ബേബി (മയിലള്ളാം പാറ) വിൻസന്റ് (ഇൻകം ടാക്സ് പ്രാക്ടീഷനർ, മുക്കം)വിനയകുമാർ (റിട്ട. സൈനികൻ, കരികണ്ടൻപാറ) ജോഷി (കുളത്തുവയൽ)ജോർജ്ജ് (പ്രിൻസിപ്പൽ, സെന്റ് സേവ്യേഴ്സ് കോളേജ്, കോഴിക്കോട്) റൂബി ജോസഫ് (കുളത്തുവയൽ) സി. ലവ്‌ലി MSMI (കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ)ബിജിമോൾ (സെന്റ് ജോർജ്ജ് ഹൈസ്കൂൾ, കുളത്തുവയൽ)

 മൃതസംസ്കാരം ഇന്ന്(31/03/26-ചൊവ്വ) വൈകുന്നേരം 3 ന് കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രം പള്ളി സെമിത്തേരിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു