കല്ലാനോടിൻ്റെ കുടിയേറ്റ ചരിത്രത്തിലെ ഒരു കണ്ണികൂടി അറ്റു; റിട്ട അധ്യാപകനായ വി.സി. ജോസഫ് വിടവാങ്ങി

 



കല്ലാനോട്:  ആദ്യകാല കുടിയേറ്റക്കാരനും, അധ്യാപകനുമായിരുന്ന വെട്ടിക്കൽ വി.സി ജോസഫ് (86) നിര്യാതനായി

.ഭാര്യ: റോസമ്മ (കല്ലാനോട് കിഴക്കുംപുറം കുടുംബാംഗമാണ്)

മക്കൾ: മീന (കുണ്ടുതോട് ). മില്ലി (കരിയാത്തുംപാറ) സിസ്റ്റർ: ആൻസ് ജോസ് .(എസ് .എച്ച് കോൺവെൻ്റ് കുളത്തുവയൽ) ,ദീപ്തി (വയനാട്).സനൽ (കല്ലാനോട് )

മരുമക്കൾ: തോമസ്, അലക്സ്, ജിജു ,ജിസ്

മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (29/03/2026) 4 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ചു കല്ലാനോട് സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി