നിര്യാതയായി


കോടഞ്ചേരി: കണ്ണോത്ത് പുതിയേടത്ത് മാത്യുവിൻ്റെ ഭാര്യ എൽസി മാത്യു (74) നിര്യാതയായി. 

ചക്കിട്ടപാറ മണിക്കൊമ്പേൽ കുടുംബാംഗമാണ്.

മക്കൾ: മനോജ്മാത്യു (ലൈസിയം മോണ്ടിസോറി സ്കൂൾ കൽപ്പറ്റ), ടിറ്റോ മാത്യു (എക്സ് സർവ്വീസ് മെൻ), ബാസ്റ്റിൻ മാത്യു (സൗദി).

മരുമക്കൾ:ലിജോ മനോജ് പന്നിക്കട്ടേൽ (ചിപ്പിലിത്തോട്), ജോസ്ലിൻ ടിറ്റോ നെച്ചിക്കാട്ട് (വിലങ്ങാട്), പ്രിൻസി ബാസ്റ്റിൻ കാപ്പിൽ (കൂരാച്ചുണ്ട്).

മൃതസംസ്കാരം പിന്നീട്....

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു