നരിനടയിലെ ഇടമന പാപ്പച്ചൻ നിര്യാതനായി


നരിനട:  ഇടമന ജോസഫ് (പാപ്പച്ചൻ- 89)നിര്യാതനായി 

ഭാര്യ :ബ്രിജിത് ചെറുപുഴ പരന്തുംവീട്ടിൽ കുടുംബാംഗം 

മക്കൾ :സജീവ്, മനോജ്‌ (കാനഡ ) ബീന (സ്റ്റാഫ് നഴ്സ്,ഇ എം സ് ഹോസ്പിറ്റൽ പേരാമ്പ്ര )

മരുമക്കൾ :ജോളി വാഴേപറമ്പിൽ (മാനന്തവാടി )ബീന ഞാവള്ളിൽ ആണ്ടുകുന്നേൽ (കാനഡ )രഞ്ജിത്ത് വയലാം മണ്ണിൽ (തിരുവമ്പാടി)

മൃതസംസ്കാരം (5/3/2026- വ്യാഴം )വൈകുന്നേരം 3.30ന് വസതിയിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം നരിനട സെന്റ് അൽഫോൻസ ദേവാലയത്തിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു