പൂഴിത്തോട്ടിലെ എൽസമ്മ അഗസ്റ്റിൻ അമ്പാട്ട് നിര്യാതയായി

 



ചക്കിട്ടപാറ:  ചക്കിട്ടപാറ മുൻ  ഗ്രാമപഞ്ചായത്ത് അംഗം പരേതനായ അഗസ്റ്റിൻ അമ്പാട്ടിന്റെ ഭാര്യ എൽസമ്മ അഗസ്റ്റിൻ നിര്യാതയായി 

. പൂഴിത്തോട് മണിക്കൊമ്പേൽ കുടുംബാംഗമാണ്.

മക്കൾ: അനൂപ്, സ്മിത.

മരുമക്കൾ: ജോസ് രണ്ടുപ്ലാക്കൽ, ഡോനിറ്റ വെട്ടിക്കൽ.    

മൃതസംസ്കാരം: ഇന്ന് (27/02/2026, വെള്ളി) വൈകുന്നേരം 5 മണിക്ക് പൂഴിത്തോട് അമലോൽഭവമാത പള്ളി സെമിത്തേരിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു