കൂരാച്ചുണ്ടിലെ നാഗത്തുംചാലിൽ ആമിന നിര്യാതയായി

 



കൂരാച്ചുണ്ട്: നാഗത്തുംചാലിൽ പരേതനായ അബ്ദുള്ളയുടെ ഭാര്യ ആമിന (70) നിര്യാതയായി. പൊടിപ്പൂര് ക്ഷേത്രത്തിന് സമീപമാണ് താമസം.

​മക്കൾ: ഇസ്മയിൽ, ഖദീശക്കുട്ടി.

​മരുമക്കൾ: ജമീല, ബഷീർ (ഞാറുമ്മൽ).

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു