കായണ്ണ ക്ഷേത്രത്തിൽ മോഷണം: പ്രതികളെന്ന് പോലീസ് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു;

 




കായണ്ണ: കായണ്ണ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികളെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. മോഷണവുമായി ബന്ധപ്പെട്ട് ലഭിച്ച സിസിടിവി പ്രതികളെന്ന് പോലീസ് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടുവ്യക്തികളെ തിരിച്ചറിയുന്നവർ ഉടൻ തന്നെ പേരാമ്പ്ര പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

മോഷണം നടന്ന ദിവസത്തെ ദൃശ്യങ്ങളിൽ കാണുന്ന ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ വിവരമറിയിക്കുക:

ഐ.പി പേരാമ്പ്ര: 94979 87190

എസ്.ഐ പേരാമ്പ്ര: 94979 80790

വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു. കുറ്റവാളികളെ പിടികൂടാൻ എല്ലാവരുടെയും സഹകരണം പോലീസ് അഭ്യർത്ഥിച്ചു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി