മുക്കം എഇഒ ഓഫീസിന് മുന്നിൽ അധ്യാപകർ കുത്തിയിരിപ്പ് സമരം നടത്തി
മുക്കം: സ്‌കൂളിൽ അധ്യാപക നി യമനം ലഭിച്ച് അഞ്ച് വർഷമായി ട്ടും അംഗീകാരം ലഭിക്കാത്തതി ൽ അധ്യാപകരുടെ പ്രതിഷേധം. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ അധ്യാപകരാ യ ഡാനി തോമസ്, സുവർണ ഗ്ലോറിയ തോമസ്, കെ.പി. ലിസി എന്നിവരാണ് മുക്കം എഇഒ ഓ ഫീസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മാനേജ്‌മെൻ്റി ന്റെ ഭാഗത്തുനിന്നുള്ള നടപടിക മങ്ങൾ പൂർത്തീകരിച്ചെങ്കിലും എഇഒ ഓഫീസിലെ അനാസ്ഥ യാണ് അംഗീകാരം ലഭിക്കാത്ത തിന് കാരണമെന്നാണ് ഇവർ ആരോപിക്കുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് ന ടന്ന അദാലത്തിലും തങ്ങൾക്ക് അനൂകൂലമായ ഉത്തരവ് ലഭിച്ചി ട്ടും എഇഒ ഓഫീസിലെ അനാ സ്ഥ തുടരുകയാണെന്നും അ ധ്യാപകർ പറയുന്നു. പ്രശ്നത്തി ന് പരിഹാരമായതിന് ശേഷം മാ ത്രമേ പ്രതിഷേധം അവസാനി പ്പിക്കുകയുള്ളു എന്നും അധ്യാ പകർ നിലപാട് എടുത്തു. അഞ്ച് വർഷമായി ശമ്പളം ലഭിക്കാതെ യാണ് ജോലി ചെയ്യുന്നതെന്നും നിത്യ ചെലവിനായി രാത്രികാല ങ്ങളിലും മറ്റ് ഒഴിവ് ദിവസങ്ങളി ലും മറ്റ് ജോലികൾക്ക് പോയാ ണ് കുടുംബം പുലർത്തുന്നതെ ന്നും ഇവർ പറഞ്ഞു.
അതേ സമയം സീനിയോറിറ്റി പ്രശ്‌നമാണ് നിലനിൽക്കുന്നതെ ന്നും ഇതുമായി ബന്ധപ്പെട്ട് മാ നേജരുടെ ഭാഗത്ത് നിന്ന് ക്ലാരി ഫിക്കേഷൻ ലഭിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നും എഇഒ ടി. ദീപ്തി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് അടു ത്ത മാസം ഹിയറിംഗ് നടത്തുമെ ന്നും എഇഒ പറഞ്ഞങ്കിലും നേര ത്തെ നിരവധി തവണ പറഞ്ഞ് കബളിപ്പിച്ചപോലെ വീണ്ടും ക ബളിപ്പിക്കാനാണ് ശ്രമമെന്ന് പ റഞ്ഞ് അധ്യാപകർ സമരം തുട രുകയായിരുന്നു. തുടർന്ന് അ ധ്യാപക സംഘടന നേതാക്കളാ യ കെപിഎസ്ടിഎ സംസ്ഥാന സമിതി അംഗം സുധീർ കുമാർ, മുക്കം ഉപജില്ല പ്രസിഡന്റ് ജോ യ് ജോർജ്, സെക്രട്ടറി ബിൻസ്, കെഎടിഎഫ് സംസ്ഥാന സെ ക്രട്ടറി അബ്ദുറഷീദ് ഖാസിമി, പ്ര 6 ധാനാധ്യാപകനും കെപിപിഎ ച്ച്എ സബ്‌ജില്ല എച്ച്എം ഫോറം പ്രസിഡന്റുമായ സുനിൽ പോ ൾ, മുസ്ലീം ലീഗ് നിയോജക മ ണ്ഡലം പ്രസിഡന്റ് സി.കെ. കാ സിമും ഉൾപ്പെടെ എഇഒയുമായി ചർച്ച നടത്തുകയും സീനിയറാ യ അധ്യാപികക്ക് പരാതിയില്ലെ ന്ന് രേഖാമൂലം എഴുതി നൽകി യാൽ മാർച്ച് ഏഴിനകം നിയമനം നൽകുമെന്ന് എഇഒ ഉറപ്പ് നൽകുകയും ചെയ്‌തതോടെയാണ് മണിക്കൂറുകൾ നീണ്ട സമരം അവസാനിച്ചത്.

Comments
Post a Comment