ചക്കിട്ടപ്പാറ - കൂരാച്ചുണ്ട് - പാലക്കാട് ടൗൺ to ടൗൺ ബസ് ഉടൻ തുടങ്ങുമെന്ന് കെഎസ്ആർടിസി

 


കൂരാച്ചുണ്ട് :  പിറവം - കൂരാച്ചുണ്ട് - ചക്കിട്ടപാറ ബസ് സർവീസ് നിർത്തിയതിനാൽ യാത്രക്ലേശം  രൂക്ഷമായ മലയോരത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ ഉടൻ സർവ്വീസ് ആരംഭിക്കുന്ന മണ്ണാർക്കാട് KSRTC ഡിപ്പോയുടെ ചക്കിട്ടപാറ - കൂരാച്ചുണ്ട് - പാലക്കാട് TT സർവ്വീസ് രാവിലെ 4.40 ന് ചക്കിട്ടപാറയിൽ നിന്ന് സർവ്വീസ് തുടങ്ങുന്നു .9.45 Am പാലക്കാട് എത്തുന്നു. രാത്രി 9.30 pm ന് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നിന്ന് ചക്കിട്ടപാറ ചെമ്പ്ര 10.50 PM.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു