തൂങ്കുഴിയിൽ മോളി തോമസ് നിര്യാതയായി




 ചക്കിട്ടപ്പാറ : തൂങ്കുഴിയിൽ തോമസിന്റെ ഭാര്യ മോളി തോമസ് (66) നിര്യാതയായി. 

ചക്കിട്ടപ്പാറ കുരിശും മൂട്ടിൽ കുടുംബാംഗമാണ്.

 മക്കൾ: ജിസ്സ്, ടെയ്സി 

 മരുമക്കൾ: ബ്ലെസി, സുധീഷ്, 

മൃത സംസ്കാര ശ്രുശ്രുക്ഷ നാളെ (ഞായർ) വൈകിട്ട് 2.30ന് ആരംഭിച്ച്  ചക്കിട്ടപ്പാറ സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു