ചക്കിട്ടപാറ പള്ളിയിൽ തിരുനാൾ ഇന്ന് തുടങ്ങും
ചക്കിട്ടപാറ: 11 ദിവസം നീണ്ടു നി ൽക്കുന്ന ചക്കിട്ടപാറ സെൻ്റ ആ ന്റണീസ് ഇടവക പള്ളി തിരുനാ ൾ ഇന്ന് തുടങ്ങും. വൈകീട്ട് 4.45 ന് വികാരി ഫാ. പ്രിയേഷ് തേവ ടിയിൽ കൊടി ഉയർത്തും. തുടർന്ന് വിശുദ്ധ കുർബാന, നൊവേ ന- ഫാ. മെൽവിൻ വെള്ളയ്ക്കാ കുടിയിൽ കാർമ്മികത്വം വഹി ക്കും.നാളെ രാവിലെ 6.30ന് വി ശുദ്ധ കുർബാന, നൊവേന, വൈകീട്ട് അഞ്ചിന് നടക്കുന്ന വി ശുദ്ധ കുർബാനക്കും നൊവേന ക്കും ഫാ. ജോൺ ഒറവുങ്കര കാർമികനാകും.
ശനിയാഴ്ച്‌ച രാവിലെ 6.30ന് കുർബാന, നൊവേന, വൈകീട്ട് അഞ്ചിന് നടക്കുന്ന വിശുദ്ധ കു ർബാനക്കും നൊവേനക്കും ഫാ. നിഖിൽ പുത്തൻവീട്ടിൽ കാർമി കനാകും. ഞായറാഴ്‌ച രാവിലെ ഏഴിനും, പത്തിനും വൈകീട്ട് നാലിനും വിശുദ്ധ കുർബാന, നൊവേന. യഥാക്രമം ഫാ. ജെ റിൻ പൊന്മലക്കുന്നേൽ, ഫാ.ജി യോ കുരിശുംമൂട്ടിൽ എന്നിവർ
കാർമികരാവും. തിങ്കളാഴ്ച രാ വിലെ 6.30 ന് വിശുദ്ധ കുർബാ ന, നൊവേന. വൈകീട്ട് അഞ്ചി ന് നടക്കുന്ന വിശുദ്ധ ക്കും നൊവേനക്കും ഫാ. തോമ സ്പൊരിയത്ത് കാർമികനാകും. ചൊവ്വാഴ്‌ച രാവിലെ 7. 10 ന് ജപ മാല, ആരാധന, 7.50 ന് വിശുദ്ധ കുർബാന, നൊവേന- ഫാ.ജോ ൺ പള്ളിക്കാവയലിൽ കാർമിക നാവും. വൈകീട്ട് 4.20ന് ജപമാ ല, സൗഖ്യാരാധന, അഞ്ചിന് വി ശുദ്ധ കുർബാന, നൊവേന-ഫാ. കുര്യൻ താന്നിക്കൽ കാർമികനാ വും. ഫെബ്രുവരി നാല് മുതൽ ആറ് വരെ രാവിലെ 6.30നും വൈ കീട്ട് അഞ്ചിനും വിശുദ്ധ കുർ ബാനയും നൊവേനയും. യഥാ ക്രമം ഫാ.ജേക്കബ് കിഴക്കേ വീ ട്ടിൽ, ഫാ, ജ്യോതിസ് ചെറുശേ രിൽ, ഫാ.മാത്യു തിട്ടയിൽ എന്നി വർ ഓരോ ദിനം കാർമികത്വം വ ഹിക്കും.
ആറിന് വൈകീട്ട് 7.15ന് പ്രശ സ്‌ത മജീഷ്യൻ സുധീർ മടക്ക ത്ത് അവതരിപ്പിക്കുന്ന മാജിക്
സിൽസില, ഏഴ്, എട്ട് തിയതിക ളിലാണ് പ്രധാന ആഘോഷങ്ങ ൾ. ഏഴിന് രാവിലെ 6.30 ന് നട കുർബാനക്കുന്ന വിശുദ്ധ കുർബാനക്കും നൊവേനക്കും ഫാ. ജിനോ പൊ ങ്ങൻപാറ കാർമ്മികത്വം വഹി ക്കും. തുടർന്ന് തിരുസ്വരൂപം എ ഴുന്നള്ളിച്ചു വെക്കും. വൈകീട്ട് 4.45 ന് പ്രസുദേന്തി വാഴ്ച്‌ച. അ ഞ്ചിന് നടക്കുന്ന ആഘോഷമാ യ തിരുനാൾ കുർബാനക്ക് ഫാ. മനോജ് കൊല്ലം പറമ്പിൽ കാർ മികനാകും.
6.45 ന് തിരുനാൾ പ്രദക്ഷിണം. 8.30 ന് സമാപനാശീർവാദം തുട ർന്ന് ആകാശ വിസ്‌മയം, വാദ്യ മേളങ്ങൾ സമാപന ദിനമായ എ ട്ടിന് രാവിലെ ഏഴിന് വിശുദ്ധ കു ർബാന, പത്തിന് നടക്കുന്ന ആ ഘോഷമായ തിരുനാൾ കുർബാ നക്ക് ഫാ. ജോബിൻ തെക്കേക്ക രമറ്റത്തിൽ കാർമികനാകും. ഫാ. റോയി തേക്കുംകാട്ടിൽ സന്ദേശം നൽകും. 11.45ന് പ്രദക്ഷിണം, സ മാപനാശീർവാദം, സ്നേഹവിരു ന്ന്.


Comments
Post a Comment