സമസ്ത നൂറാം വാർഷികം - വിളംബരജാഥയും പൊതു യോഗവും നടത്തി

 


കൂരാച്ചുണ്ട്‌: ഫെബ്രുവരി ആദ്യവാരം നടക്കാനിരിക്കുന്ന സംസ്ത ശതാബ്ദി അന്താരാഷ്‌ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി കൂരാച്ചുണ്ട്‌ സംസ്തയൂണിറ്റ്‌ വിളംബര ജാഥയും പൊതു യോഗവും നടത്തി. മഹല്ല് പ്രസിഡണ്ട്‌ ഓകെ അമ്മദ്‌ യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ നടുക്കുനി സ്വാഗതം പറഞ്ഞു. മുസ്തഫ ഹൈത്തമി അധ്യക്ഷനായിരുന്നു. തൻസീർ ദാരിമി,അസീസ്‌‌ വട്ടുകുനി, ഓ കെ ബഷീർ, റാഫി വാഫി, വി എസ്‌ ഹമീദ്‌, ശിഹാബ്‌ കക്കാടുമ്മൽ തുടങ്ങിയവർ സംസാരിച്ചു. 



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു