പെരുവണ്ണാമൂഴി ഡാമിൽ നിന്നുള്ള കുറ്റ്യാടി ജലസേചന പദ്ധതി പ്രധാന കനാൽ തുറന്നു....

 


ഷട്ടർ 15 സെൻ്റിമീറ്റർ ഉയർത്തി; വലതുകര കനാലിൽ ജലമൊഴുകിത്തുടങ്ങി

പെരുവണ്ണാമൂഴി : ജില്ലയിലെ പധാന ജലസേചന പദ്ധതിയായ പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പധാന കനാൽ ഇന്നലെ തുറന്നു. ഡാമിൻ്റെ ഷട്ടർ 15 സെന്റിമീ ഉയർത്തി സെക്കൻഡിൽ 2.34 മീറ്റർ ക്യൂബ് ജലമാണ് പ്രധാന കനാലിലേക്ക് ഇന്നലെ മുതൽ ഒഴുക്കാൻ തുടങ്ങിയത്. വടകര താലൂക്കിലെ വേളം തിരുവള്ളൂർ മേമഖലയിലെ കനാലിൽ ആദ്യഘട്ടത്തിൽ വെള്ളം എത്തും. 7 ദിവസത്തിനകം ഇടതുകര കനാലിലേക്കും ജലമൊഴുകുന്നതോടെ കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലെ കനാലും ജലസമൃദ്ധ

പദ്ധതിക്കു ജീവാർപ്പണം ചെയ്‌തവരെ അനുസരിച്ച് പെരുവണ്ണാമൂഴിയിലെ സ്മൃതിമണ്ഡപത്തിൽ ജീവനക്കാരും തൊഴിലാളികളും തിരി തെളിച്ചു പ്രാർത്ഥിച്ചു. പുഷ്പാർച്ചന നടത്തിയ ശേഷമാണ് ച ക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് ഡാമിലെ കനാൽ ഷട്ടർ ലിവർ തിരിച്ച് ഉയർത്തി നീരൊഴുക്കൽ ഉദ്ഘാടനം ചെയ്തുതു. എക്‌സി.എൻജിനീയർ കെ.വി കമൽ റോ യ്, അസി. എക്‌സി. എൻജിനീയ ർമാരായ എൻ.കെ. രാജീവൻ, അ സി. എൻജിനീയർമാരായ വി.വി. സുബിഷ, കെ.ടി.കെ. അഞ്ജന, കെ.ടി. സുബിൻ, ടി.ഇ. ഷൈജു, യു.കെ. നിജീഷ്, ടി.കെ. സുനി ൽകുമാർ, നീതു ബാലകൃഷ്‌ണ ൻ എന്നിവരും വകുപ്പിലെ മറ്റ് ഉ ദ്യോഗസ്ഥരും സംബന്ധിച്ചു.

കഴിഞ്ഞ ദിവസം കളക്ടറുടെ അധ്യക്ഷതയിൽ പ്രൊജക്ട് അ ഡ്വസറി കമ്മിറ്റിയാണ് കനാൽ ഇത്തവണ നേരത്തെ തുറക്കാൻ തീരുമാനിച്ചത്. മുൻ വർഷം ഫെ ബ്രുവരി 19 നാണ് കനാൽ തുറ ന്നത്. ഇത്തവണ ജലം നേരത്തെ ലഭ്യമാക്കണമെന്ന കർഷകരുടെ ആവശ്യത്തെ തുടർന്നാണ് ഇതി നുള്ള നടപടി ജലസേചന വകു പ്പ് സ്വീകരിച്ചത്. കോഴിക്കോട് കൊയിലാണ്ടി, വടകര താലൂക്ക് പ്രദേശങ്ങളിലായി 603 കിലോമീ റ്റർ ദൈർഘ്യമുള്ള കനാലുകളി ലൂടെയാണ് ഈ ജലം എത്തുന്ന ത്

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി