കരിയാത്തുംപാറ സെന്റ് ജോസഫ് പള്ളി തിരുനാൾ സമാപിച്ചു

 



കൂരാച്ചുണ്ട്. കരിയാത്തുംപാറസെന്റ് ജോസഫ് പള്ളിയിൽ വി ശുദ്ധ യൗസേപ്പിതാവിന്റെയും വി ശുദ്ധ സെബസ്ത്യാനോസിന്റെ യും തിരുനാൾ സമാപിച്ചു. തിരു സ്വരൂപ പ്രതിഷ്ഠ, കുർബാന, പ്രസംഗം, പ്രദക്ഷിണം, ആകാശ വിസ്മയം, സമാപന ആശീർവാദം, വാദ്യമേളം, സ്നേഹവിരുന്ന് എന്നിവ നടന്നു.

ഫാ.തോമസ് തേവടിയിൽ, ഫാ ജോബിൻ തെക്കേകരമറ്റത്തിൽ, വികാരി ഫാ.രാജേഷ് കുറ്റിക്കാട്ട്, ഫാ.അലക്സ് ഒഴുകയിൽ എന്നി വർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു