കരിയാത്തും പാറ പുഴയിൽ വിനോദ സഞ്ചാരി മുങ്ങി മരിച്ചു


 കൂരാച്ചുണ്ട്: കരിയാത്തും പാറ പുഴയിൽ വിനോദ സഞ്ചാരി മുങ്ങി മരിച്ചു. ഫറോക്ക് രാമനാട്ടുകരയിൽ നിന്ന് കുടുംബത്തോടൊപ്പം വന്ന സംഘത്തിലെ 7 വയസ് പ്രായം ഉള്ള കുട്ടിയാണ് പുഴയിൽ മുങ്ങി മരിച്ചത്.

കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ കൂരാച്ചുണ്ട് ന്യൂസിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു