ബസ് പിന്നോട്ടെടുക്കുമ്പോൾ മാറിനിൽക്കാൻ പറഞ്ഞതിന് മർദനം

 

വടകര: ബസ് പിന്നോട്ടെടുക്കു മ്പോൾ മാറിനിൽക്കാൻ പറ ഞ്ഞതിന് കണ്ടക്ടർക്ക് ക്രൂരമർ ദനം. വടകര പുതിയ ബസ് സ്റ്റാ ൻഡിൽ ബുധനാഴ്ച രാവിലെ യാണ് സംഭവം. വട്ടോളി മാവു ള്ള പറമ്പത്ത് ദിവാകരനാണ് (50) മർദനമേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹ ത്തെ കോഴിക്കോട് മെഡിക്ക ൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടകര-തൊട്ടിൽപാലം റൂട്ടി ലോടുന്ന ഹരിശ്രീ ബസിലെ കണ്ടക്ടറാണ് ദിവാകരൻ. കോഴിക്കോട് ട്രാക്കിലെ മറ്റൊരു ബ സ് പിന്നോട്ടെടുക്കുമ്പോൾ അ വിടെ ഇരിക്കുകയായിരുന്ന ആ ളോട് അതുവഴി നടന്നുവന്ന ദിവാകരൻ മാറി നിൽക്കാൻ പറ ഞ്ഞു. ഇതിൽ ക്ഷുഭിതനായആൾ ദിവാകരനെ ഇടിച്ചുവീ ഴ്ത്തി കടന്നുകളയുകയായിരു ന്നു. വീഴ്ച‌യിൽ തലക്കു സാ രമായി പരിക്കേറ്റ ദിവാകരനെ ഉടൻ സഹകരണാശുപത്രിയി ൽ എത്തിച്ച് പ്രാഥമിക ശുശ്രൂ ഷ നൽകിയ ശേഷം കോഴി ക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി