നിര്യാതയായി

 



കൂരാച്ചുണ്ട്: ചാലിടം വെങ്കട്ടയ്ക്കൽ പരേതനായ കുഞ്ഞാപ്പന്റ ഭാര്യ ത്രേസ്യ (88- വയസ്സ് )നിര്യാതയായി.

മക്കൾ :രാജു, ജോസ്, ദേവസ്യ ,സണ്ണി ,ആൻഡ്രൂസ്(ബിജു-നക്ഷത്ര ബാങ്കേഴ്സ് പന്തിരിക്കര)

 മരുമക്കൾ :ഗീത കാലായിൽ (പെരുവണ്ണാംമൂഴി), ലൂസി തളിയപ്പറമ്പിൽ (കരിയാത്തുംപാറ), ജെസ്സി മറ്റത്തിൽ (പശുക്കടവ്) ,ബിന്ദു വടക്കേടത്ത് (പെരുവണ്ണാമൂഴി) ,നോബി കറുകമാലിൽ (ചാപ്പൻതോട്ടം)

മൃത സംസ്കാരം നാളെ ( 01- O1 -2026- വ്യാഴം) രാവിലെ 9ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു