വനംവകുപ്പിനെ മുട്ടുകുത്തിച്ച് വേലായുധന്റെ ഒറ്റയാൾ പോരാട്ടം
കോഴിക്കോട്: വന്യജീവിശല്യം മൂലമുള്ള കൃഷിനാശത്തിനു തുച്ഛമായ തുക നഷ്ട പരിഹാരം നൽകുന്ന വനംവകുപ്പിനെ മുട്ടുകുത്തിച്ച് കർഷകൻ്റെ ഒറ്റയാൾ നി യമപോരാട്ടം. വയനാട് പനമരം പഞ്ചാ യത്തിലെ നീർവാരം ഈസ്റ്റ് പരിയാര ത്തെ പി.ടി. വേലായുധൻ ഹൈക്കോട തിയിൽ വനംവകുപ്പിൻ്റെ നടപടികൾ തു റന്നു കാട്ടിയതിനെത്തുടർന്ന് കൃഷിക ളുടെ ആയുസ് കണക്കിലെടുത്ത് നഷ്ട പരിഹാര നിരക്കുകൾ വർധിപ്പിക്കുന്ന തിനായി വിശദമായ നിർദേശം സമർപ്പി ക്കാൻ വനംവകുപ്പ് പ്രിൻസിപ്പൽ സെക്ര ട്ടറി ചീഫ് വൈൽഡ് ലൈഫ് വാർഡനു നിർദേശം നൽകി.
വേലായുധൻ ഉന്നയിച്ച ആവശ്യങ്ങ ളേറെയും ന്യായമാണെന്നു കണ്ട് വിഷ യത്തിൽ ഇടപെട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതി വനംവകുപ്പിനു നിർദേ ശം നൽകുകയായിരുന്നു. ഇതുപ്രകാരം വേലായുധനുമായി ഹിയറിംഗ് നടത്തി യ ശേഷമാണു നഷ്ടപരിഹാരത്തുക വ ർധിപ്പിക്കുമെന്നു സർക്കാർ അറിയിച്ചി രിക്കുന്നത്. 2014 മുതൽ വിവിധ സർക്കാ ർ ഓഫീസുകളിൽനിന്നും കൃഷിയുമാ യി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്നും ആധികാരികമായ രേഖകൾ ശേഖരിച്ച് 2020ലാണ് ഹൈക്കോടതിയെ സമീപി ച്ചതെന്ന് വേലായുധൻ ദീപികയോടു പ റഞ്ഞു.
. പൊളിച്ചടുക്കിയത് വനംവകുപ്പിന്റെ വാദങ്ങൾ 2008 മുതൽ 2020 വരെയുള്ള കാലയ ളവിൽ വേലായുധൻ്റെ 375ലധികം തെ ങ്ങുകൾ കാട്ടാന നശിപ്പിച്ചിരുന്നു. 1980ലെ വന്യജീവി ആക്രമണത്തിന് ഇ രയായവർക്കുള്ള നഷ്ടപരിഹാര നിയമ പ്രകാരം പുറപ്പെടുവിച്ച 08.01.2015ലെ സർക്കാർ ഉത്തരവ് പ്രകാരം അനുവദിക്കു ന്ന നഷ്ടപരിഹാരം വളരെ തുച്ഛമാണെ ന്നു വേലായുധൻ കോടതിയെ ധരിപ്പി ച്ചു. എന്നാൽ, പരമാവധി നഷ്ടപരിഹാര ത്തുക 50,000 രൂപയിൽനിന്ന് യഥാക്രമം 2012ലും 2018ലും 75,000 രൂപയായും 1,00,000 രൂപയായും വർധിപ്പിച്ചതിനാൽ ഹർജിക്കാരന്റെ പരാതി പരിഹരിക്കപ്പെ ട്ടുവെന്നാണു സർക്കാർ കോടതിയെ അ റിയിച്ചത്.
ഒരു തെങ്ങിന് 770 രൂപ എന്ന കണ ക്കിൽ നഷ്ടപരിഹാരം നിശ്ചയിച്ചതിനെ യാണു ഹർജിക്കാരൻ പ്രധാനമായും ചോദ്യം ചെയ്യുന്നതെന്നു കോടതി നിരീ ക്ഷിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് നൽകിയ വിവരങ്ങ ൾ പ്രകാരം ഒരു തെങ്ങിന്റെ ആയുസ് 80 മുതൽ 90 വർഷം വരെയാണെന്നും ഇ തു പരിഗണിക്കാതെയാണ് നഷ്ടപരിഹാ രം നിശ്ചയിച്ചതെന്നും ഹർജിക്കാരൻ ചു ണ്ടിക്കാട്ടി.
ഇതു കണക്കിലെടുത്ത കോടതി, ഒരു തെങ്ങിന് 770 രൂപ എന്നത് ശരിയല്ലെ ന്നും മറ്റൊരു സർക്കാർ ഏജൻസി മരം ഏറ്റെടുക്കുമ്പോൾ ഒരു തെങ്ങിന് 12,000 രൂപയിലധികം നൽകുന്നുണ്ടെന്നും നി രീക്ഷിച്ചു. അതിനാൽ തെങ്ങിന്റെ നഷ്ട പരിഹാരത്തുക സർക്കാർ പുനഃപരി ശോധിക്കേണ്ടതാണെന്നു കോടതി അ ഭിപ്രായപ്പെട്ടു.

Comments
Post a Comment