അവധിക്കാല ക്ലാസ്: മന്ത്രിയെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞ് വിദ്യാർഥി
പേരാമ്പ്ര: സ്കൂളിലെ അവധിക്കാല ക്ലാസിനെ സംബ ന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയെ ഫോണിൽ വിളിച്ച് പരാതി പ റഞ്ഞ് മേപ്പയ്യൂർ പഞ്ചായ ത്തിലെ ഏഴാം ക്ലാസു കാരൻ. മന്ത്രിയുടെ വാർത്താസമ്മേളന ത്തിനിടെയായിരു ന്നു വിദ്യാർഥി വിളി ച്ചത്.
അവധിക്കാലമായി ട്ടും സ്‌കൂളിൽ ക്ലാസെടുക്കു ന്നുവെന്നു പരാതിപ്പെട്ട വിദ്യാ ർഥി തന്റെ പേരു വെളിപ്പെടു ത്തരുതെന്നു മന്ത്രിയോട് ആ വശ്യപ്പെടുകയും ചെയ്തു. പേ ര് വെളിപ്പെടുത്തില്ലെന്നു മന്ത്രി പറഞ്ഞുവെങ്കിലും സോഷ്യൽ മീഡിയകളിലൂടെയും ചാ നലുകളിലൂടെയും നാട്ടിലെ ല്ലാം അക്കാര്യം പാട്ടായി.
വാർത്താസമ്മേളനം നട ത്തുന്നതിനിടയിലായിരു ന്നു ഫോൺ വിളി എ ന്നതിനാൽ വിദ്യാർ ഥി പറഞ്ഞ കാര്യങ്ങ ളെല്ലാം അവിടെയു ണ്ടായിരുന്നവർ കേ ൾക്കുകയും പിന്നീട് മാധ്യമങ്ങളിലൂടെ പുറ ത്തുവരികയുമായിരുന്നു. വി ദ്യാർഥിയുടെ സമീപത്ത് അ മ്മയും ഉണ്ടായിരുന്നു. അവർ 5 മകൻ്റെ കൈയിൽനിന്ന് ഫോ ൺ വാങ്ങി യുഎസ്എസ് ക്ലാ സാണ് നടക്കുന്നതെന്നും കു റച്ചുസമയം മാത്രമേ ക്ലാസ് ഉള്ളൂവെന്നും മന്ത്രിയോടു പറ ഞ്ഞ് വിഷയത്തിൻ്റെ ഗൗരവം കുറയ്ക്കാൻ ശ്രമിച്ചു. മകൻ പ ഠിക്കുന്നുണ്ടോ എന്ന് മന്ത്രിയു ടെ ചോദ്യത്തിന്, കളിയാണ് കൂടുതലെന്നായിരുന്നു അമ്മ യുടെ പ്രതികരണം. ഏഴാം ക്ലാ സുകാരൻ കളിച്ചുനടക്കേണ്ട പ്രായമാണിതെന്ന് മന്ത്രി അ മ്മയോടു പറഞ്ഞു.
തുടർന്ന് വിദ്യാർഥിയോട് സംസാരിച്ച മന്ത്രി, കളിയോ ടൊപ്പം പഠനത്തിൽക്കൂടി ശ്ര ദ്ധിക്കണമെന്ന് ഉപദേശിക്കുക യും ചെയ്തു. അവധിക്കാല ത്ത് സ്‌കൂളിൽ ക്ലാസ് നടത്തു ന്നത് ശരിയല്ലെന്ന് മന്ത്രി പൊ തുവായി പ്രതീകരിക്കുകയും ചെയ്തു.

Comments
Post a Comment