നിര്യാതയായി

 



കൂരാച്ചുണ്ട്: കല്ലാനോട് തൂവക്കടവിൽ താമസിക്കുന്ന പടലോടി പറമ്പിൽ രമേശന്റെ മകൾ രേഷ്മ (17 ) നിര്യാതയായി.

 കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ +1 വിദ്യാർത്ഥിനിയാണ്. 

ക്യാൻസർ രോഗ ബാധിതയായിരുന്നു. 

സഹോദരങ്ങൾ: നിധീഷ്, സനുഷ്.

മൃതസംസ്ക്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു