കൂരാച്ചുണ്ട് പള്ളിയിൽ തിരുനാൾ കൊടിയേറി
കൂരാച്ചുണ്ട്: സെൻ്റ് തോമസ്ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥനായ മാർത്തോമാ ശ്ലീ ഹായുടെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെ ബസ്ത്യാനോസിൻ്റെയും തിരു നാൾ കൊടിയേറി. ഇടവക വി കാരി ഫാ. വിൻസെന്റ് കണ്ടത്തി ൽ കൊടിയേറ്റ് കർമം നിർവഹി ച്ചു. തുടർന്ന് തിരുസ്വരൂപ പ്രതി ഷ്ഠ, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം എന്നിവ യ്ക്ക് രൂപത ചാൻസലർ റവ. ഡോ. സെബാസ്റ്റ്യൻ കവളക്കാട്ട് കാർമികത്വം വഹിച്ചു. അസിസ്റ്റ ന്റ്റ വികാരി ഫാ. മൈക്കിൾ നീലം പറമ്പിൽ സഹകാർമികത്വം വഹിച്ചു.
പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ ആറിന് ആരാധ ന, 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.50ന് പ്രസുദേ ന്തി വാഴ്‌ച, അഞ്ചിന് ആഘോഷ മായ തിരുനാൾ കുർബാന, സ ന്ദേശം, റവ. ഡോ. ജേക്കബ് അ രീത്തറ കാർമികത്വം വഹിക്കും. 6.30 ന് ലദീഞ്ഞ്, ആഘോഷമാ യ തിരുനാൾ പ്രദക്ഷിണം (75 സ്വ ർണ കുരിശുകൾ വഹിച്ചുകൊ ണ്ടുള്ള തിരുനാൾ പ്രദക്ഷിണം ). രാത്രി 8.30ന് സമാപന ആശീർ വാദം, ആകാശ വിസ്മയം, വാദ്യ മേളങ്ങൾ എന്നിവയുണ്ടാകും. 30ന് തിരുനാൾ സമാപിക്കും.

Comments
Post a Comment